St:Stephan's Bes-Ania Church
mob-close
Logo
mob btn
image

0485 - 2570223

image

0485 - 2570223

News

image
ഗ്ലോറിയ 2017
2018-01-16 10:22:16

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം. സദ്‌വാര്‍ത്തയുടെ മഹത് സന്ദേശവുമായി ഒരു ക്രിസ്തുമസ് കൂടി സമാഗതമാവുകയാണ്. മണ്ണും മരങ്ങളും തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്ന ധനുമാസ രാവില്‍ കന്യാസൂനുവായ ലോക രക്ഷകന് സ്തുതി ഗീതികളുമായി മണ്ണിലേക്കിറങ്ങി വന്ന മാലാഖമാര്‍.

image
ഗ്ലോറിയ 2017
2018-01-16 10:21:51

യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ക്രിസ്തുമസ് സന്ധ്യ ✡✡✡✡✡✡✡✡ " ഗ്ലോറിയ 2017" ✡✡✡✡✡✡✡✡ ഡിസംബർ 17 ഞായർ വൈകിട്ട് 6 മണി മുതൽ കോതമംഗലം എം. എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ....... ഏവർക്കും സ്വാഗതം

image
Flag hoisting
2017-11-20

Flag hoisting

image
അഖില മലങ്കര സുവിശേഷ മഹായോഗം
2018-01-16 10:22:58

യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശിൽ .....